ലോകപ്രശസ്ത കോഴിക്കോടൻ ഹോട്ടൽ ബിരിയാണിയുടെ രുചിരഹസ്യം | Kozhikodan Biriyani | Lagoon chicken biriyani

Опубликовано: 05 Июль 2023
на канале: Saji Therully
1,163,334
13k

കോഴിക്കോടൻ ബിരിയാണി ഇനി വീട്ടിൽ തന്നെ ...
In this video shows that how to make kozhikode hotel style chicken biriyani with lagoon chicken in malayalam.
Kozhikode chicken biriyani recipe
kozhikode biriyani
Kozhikode hotel biriyani
easy chicken biriyani
Perfect chicken biriyani
Saji therully chicken biriyani
Chicken dum biriyani
കോഴിക്കോടൻ ഹോട്ടൽ ബിരിയാണി
ലഗോൺ കോഴിബിരിയാണി
#chickenbiriyani #dumbiriyani #malabarchickenbiriyani #kozhikodebiriyani #sajitherully #biriyani
കോഴി ബിരിയാണി
00:00 Recipe
10:13 Biriyani masala

Lagoon chicken biriyani - 4 serve - മലബാർ ചിക്കൻ ബിരിയാണി
Ingredients - ചേരുവകൾ
Chicken - 750 g - കോഴിയിറച്ചി
Kaima rice -500 g - കൈമ അരി
Lime juice - 1 1/2 tbsp - നാരങ്ങ നീര്
Turmeric - 1/2 tsp - മഞ്ഞൾ പൊടി
Black pepper - 3/4 tbsp - കുരുമുളക് പൊടി
Onion - 360 g - സവാള
Tomato - 100 g - തക്കാളി
Ginger - 15 g - ഇഞ്ചി
Garlic - 15 g - വെളുത്തുള്ളി
Green chilly - 15 g - പച്ചമുളക്
Poppy seeds - 1 tbsp -
Coriyander leaves - 20 g - മല്ലിയില
Mint leaves - 5 g - പുതിനയില
Palmolein oil - 120 ml - പാമോയിൽ
Cashew nuts - 15 g - അണ്ടിപ്പരിപ്പ്
Raisins - 10 g - ഉണക്ക മുന്തിരി
Ghee - 30 ml - നെയ്യ്
Cloves - 2 - ഗ്രാമ്പൂ
Cardamom - 2 - ഏലക്ക
Cinnamon - 4 - കറുവപ്പട്ട
Curd - 60 ml - തൈര്
Salt - ഉപ്പ്
water - വെള്ളം

Biriyani masala - ബിരിയാണി മസാല
ingredients - ചേരുവകൾ

Mace - 1 - ജാതിപത്രി
Nutmeg - 1 - ജാതിക്ക
Cardamom - 5 g - ഏലക്ക
Cinnamon -5 g - കറുവപ്പട്ട
Clove - 5 g - ഗ്രാമ്പൂ
Fennel seeds - 5 g - പെരുംജീരകം
Caraway seeds - 5 g - സജീരകം
Star anise - 2 g - തക്കോലം

mail [email protected]
Whatsaap 9846 188 144

40 ലക്ഷം ആളുകൾ കണ്ട - വിജയം ഉറപ്പായ റെസിപ്പി | Malabar chicken biriyani | Chicken biryani recipe