മോഹന്റെ പെരുമാറ്റത്തിൽ പന്തികേട്..! | HOME EP # 138

Опубликовано: 27 Август 2024
на канале: Flowers Comedy
108,721
1.9k

തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
Home | Mon - Sat at 6.00 pm | Flowers

സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.

Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
#homeseries #flowerstv #fiction #entertainment