Music: https://www.bensound.com
ഒടുവിൽ ഞങ്ങളുടെ വാർഡും കോൺടൈന്മെന്റ് zone ആയി.
ഞങ്ങൾ പ്രവാസികൾ പറയാറുണ്ട്
ഒരേ റൂമിൽ covid പോസിറ്റീവ് കാരനും നെഗറ്റീവ് കാരനും ചങ്കുറ്റത്തോടെ കഴിയുന്നു എന്ന് അത് ഞങ്ങളുട ചങ്കുറ്റമല്ല
ഞങ്ങളുടെ ശമ്പളവും സൗകര്യങ്ങളുമല്ല...
മറിച്ചു ഞങ്ങളുടെ ഉറ്റവരും ഉടയവരും സന്തോഷത്തിലും സമാധാനത്തിലും കഴിയുന്നു എന്ന വിശ്വാസമാണ്..
അല്ലെങ്കിൽ അത് മാത്രമാണ്...
നിങ്ങൾക്കൊരാപത്തു വന്നാൽ നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ
പിന്നെ ഞങ്ങളില്ല.. ഞങ്ങളുടെ ചങ്കുറ്റവുമില്ല...
അതു കൊണ്ട് തന്നെ ജാഗ്രത കിവെടിയാതിരിക്കുക
ഓരോ നിമിഷവും മുൻകരുതലുകൾ എടുക്കുക
ആരോഗ്യ പ്രവർത്തകരും
സന്നദ്ധപ്രവർത്തകരും
പോലീസുകാരും നിർദേശിക്കുന്ന എല്ലാ നിർദേശങ്ങളും
അക്ഷരം പ്രതി പാലിക്കുക
മറക്കാതിരിക്കു നിങ്ങളാണ് ഞങ്ങളുടെ കരുത്തു
ഞങ്ങളെ തളർത്തിരിക്കു
പ്രാർത്ഥനയോടെ...