ഉപ്പും മുളകും വീട്ടില്‍ ചെറിയ പിണക്കങ്ങള്‍. വീട്ടിലുള്ള എല്ലാവരെയും വഴക്ക് പറയുകയാണ് ഭവാനിയമ്മ. അമ്മൂമ്മയ്ക്ക് എന്തുപറ്റിയെന്ന സംശയത്തിലാണ് പാറമട വീട്ടുകാര്‍.
There are tiny quarrels in Uppum Mulakum house. Bhavaniyamma scold evryone in the house. Paramada housemates are doubtful as to what happened to her